കോട്ടോപ്പാടം സ്‌കൂളില്‍
സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ തുടങ്ങി

മണ്ണാര്‍ക്കാട്:സമഗ്ര ശിക്ഷ കേരളയുടെയും മണ്ണാര്‍ക്കാട് ബി.ആര്‍. സിയുടെ നേതൃത്വത്തില്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം കല്ലടി അബ്ദുഹാ ജി ഹൈസ്‌കൂളില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് പരിധിയില്‍ വരുന്ന പൊതുവിദ്യാലയങ്ങളിലെ...